സംസ്‌ഥാന ശാസ്‌ത്രമേള വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ |
കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന 2013-14 വര്‍ഷത്തെ ശാസ്‌ത്രമേളയില്‍. കണ്ണൂര്‍ ജില്ലക്ക് രണ്ടാം സ്‌ഥാനം നേടാന്‍ സഹായിച്ച മുഴുവന്‍ ശാസ്‌ത്ര പ്രതിഭകള്‍ക്കും ജില്ലാ സയന്‍സ് ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍. ശാസ്‌ത്രോല്‍സവത്തില്‍ രണ്ടാം സ്‌ഥാനക്കാര്‍ക്കുള്ള ഷീല്‍ഡ് ഏറ്റുവാങ്ങുന്നതിനായി മുഴുവന്‍ സബ്‌ജില്ലാ സെക്രട്ടറിമാരും മത്‌സരാര്‍ത്ഥികളും 29/11/2013 ന് 11 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിക്കുന്നു. |
സംസ്ഥാന ശാസ്ത്രമേള കണ്‍വീനർമാരുടെ പേരു വിവരം |
State School Science-Mathematics-Social Science-Work Experiance-IT Fair & Vocational Expo - വിവിധ കമ്മിറ്റികളുടെ കണ്‍വീനർമാരുടെ പേരു വിവരം . click here |
State Sasthrolsavam- Meeting of Qualified Students |
A meeting in connection with state School Science-Mathematics-Social Science-Work Experiance-IT Fair& Vocational Expo is scheduled to be conducted at DDE Office Kannur on 22/11/2013, 2 PM. All Qualified Students should attend the meeting along with their ID Card (2 COPIES),Duly attested by the Head of the institution. |
ജില്ലാ ശാസ്ത്രമേള പുതുക്കിയ സമയക്രമം |
ജില്ലാ ശാസ്ത്രമേളയിൽ ( I T മത്സരങ്ങൾ ഒഴികെ ) 18-11-2013 ന് നടത്താനിരുന്ന മത്സരങ്ങൾ 19-11-2013 നും 19-11-2013 ന് നടത്താനിരുന്ന മത്സരങ്ങൾ 20-11-2013 ലേക്കും മാറ്റിയിരിക്കുന്നു. 18-11-2013 ന് നടത്താനിരുന്ന I T മത്സരങ്ങൾ 20-11-2013 ലേക്കും മാറ്റിയിരിക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
SCIENCE DRAMA CLUSTERS |
Science Drama ക്ലസ്റ്ററുകൾ തയ്യാറായി . ഓരോ ക്ലസ്റ്ററിലും പങ്കെടുക്കേണ്ട ടീമുകളുടെ ടീം മാനേജർമാർ അനുവദിച്ച സമയത്തിന് 1 മണിക്കൂർ മുമ്പ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . വിശദ വിവരങ്ങൾക്ക് click here.. |
ജില്ലാ ശാസ്ത്രമേള വേദികളിൽ മാറ്റം |
ജില്ലാ ശാസ്ത്രമേളയിൽ 18-11-2013 ന് BEMP HSS Thalassery യിൽ വെച്ച് നടത്താനിരുന്ന LP Section മത്സരങ്ങളും Teaching Aid , Teachers Project എന്നിവ Govt. Girls HSS Thalassery യിലേക്ക് മാറ്റിയിരിക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
ജില്ലാ ശാസ്ത്രമേള സമയക്രമം തയ്യാറായി |
ജില്ലാ ശാസ്ത്രമേള 18-11-2013 , 19-11-2013 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
ആറളം വന്യജീവി സങ്കേതത്തില്‍ സഹവാസക്യാമ്പ് |
കാടിനെ അറിയാന്‍ നിടുവാലൂര്‍ എ യു പി സ്കൂളിലെ (ഇരിക്കൂര്‍ ഉപജില്ല ) 37 കുട്ടികളും 5 അദ്ധ്യാപകരും മൂന്ന് ദിവസത്തെ സഹവാസക്യാമ്പ് ആറളം വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ചു.ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന് ശ്രീ ടി വി ഹരീന്ദ്രനാഥന്‍ മാസ്റ്റര്‍ ,ശ്രീ കെ പി നാരായണന്‍ മാസ്റ്റര്‍,ശ്രീ എം ബിജു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹജീവി സ്നേഹവും പരിസ്ഥിതി സൗഹാര്‍ദ്ദവും സമൂഹത്തില്‍ നടപ്പിലാക്കുന്നതിന്റെ ആവശ്യകത കുട്ടികള്‍ തിരിച്ചറിഞ്ഞു.
നിടുവാലൂര്‍ എ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആറളം വന്യജീവി സങ്കേതത്തില്‍
|
C V RAMAN ESSAY COMPETITION DISTRICT LEVELRESULT DECLARED |
12-10-2013 (ശനി ) ഉച്ചക്ക് 2 മണിക്ക് മുൻസിപ്പൽ ഹൈസ്കൂൾ കണ്ണൂരിൽ വെച്ച്
നടന്ന DISTRICT LEVEL C V RAMAN ESSAY COMPETITION റിസൽട്ടുകൾ
First Place --- Niranjana .T. Manoj ( Sacret Heart H S Thalassery )
Second Place ---Aparna.G.S ( RVHSS Chokli )
Third Place ---- Amaldev.K.V ( GHSS Koyyam )
1 , 2 സ്ഥാനങ്ങൾ ലഭിച്ചവർ November 15 ന് GGHSS Eranakulam നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് സയൻസ് ക്ലുബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക .. Manoj Kumar 9497301321 |
മാടായി ഉപജില്ലാ ശാസ്ത്രോൽസവം |
മാടായി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗേൾസ് ഹൈസ്കുളിൽ വച്ചു നടക്കുന്നു. ഒക്ടോബർ 29 ന് രാവിലെ 9.30
മുതൽ പ്രവൃത്തി പരിചയ മേളയിലെ തത്സമയ നിർമാണ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്.
ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലുംശാസ്ത്ര
നാടക മത്സരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും.
ഒക്ടോബർ 30 ന്
രാവിലെ 9.30 മുതൽ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ ശാസ്ത്ര മേളയിലെ
മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും. ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും
ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ടർ
ലാബിൽ വച്ചും നടക്കും.
|
DISTRICT LEVEL C V RAMAN ESSAY COMPETITION |
C V RAMAN ESSAY COMPETITION DISTRICT LEVEL 12-10-2013 (ശനി ) ഉച്ചക്ക് 2 മണിക്ക് മുൻസിപ്പൽ ഹൈസ്കൂൾ കണ്ണൂരിൽ വെച്ച് നടക്കുന്നു...Registration ഉച്ചക്ക് 1 .30 ന് . ഉപജില്ലാ മത്സരങ്ങളിൽ 1 , 2 സ്ഥാനങ്ങൾ ലഭിച്ചവർ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ് വിഷയം : 1) India in space Reasearch – past , present and future (ഇന്ത്യ൯ ബഹിരാകാശ ഗവേഷണം ഇന്നലെ,ഇന്ന്,നാളെ) 2) Wet land conservation in kerala (നീര്‍ത്തട സംരക്ഷണം - കേരളത്തില്‍ 3) Energy in future – problems and possibilities (ഭാവിയിലെ ഊര്‍ജ്ജം - പ്രശ്നങ്ങളും സാധ്യതകളും) |
STATE LEVEL EXHIBITION - GUIDELINES |
STATE LEVEL SCIENCE, MATHEMATICS AND ENVIRONMENT EXHIBITION FOR CHILDREN–2013–14 - Guidelines and 41 ST JAWAHARLAL NEHRU NATIONAL SCIENCE , MATHEMATICS AND ENVIRONMENT EXHIBITION FOR CHILDREN –2014 and GUIDELINES FOR THE PREPARATION OF EXHIBITS AND MODELS , AND Organising Exhibitions..Click here |
കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസ് മത്സരങ്ങള്‍ |
കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും. ജൈവവൈവിധ്യത്തിന്റെ പതിറ്റാണ്ട് (2011 - 2020), എന്ന വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്. പരിപാടിയില്‍ ക്വിസ്, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, കാര്‍ട്ടൂണ്‍ രചന, പ്രസംഗം, പ്രബന്ധാവതരണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗവണ്‍മെന്റ് /എയ്ഡഡ് /അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ 21-ന് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ്, പള്ളിമുക്ക് പി.ഒ., പേട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.keralabiodiversity.org സന്ദര്‍ശിക്കുക. ഫോണ്‍ 0471-2740240, 9447220857. |
കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് 2013 |
ജൈവവൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും.മത്സരങ്ങളുടെ വിശദാംശങ്ങൾ.. |
യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോൽസവം സ്കൂൾ തലം ഒക്ടോബർ 09 ന്
|
യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോൽസവം സ്കൂൾ തലം ഒക്ടോബർ 09 ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാലു വരെ നടക്കും.വിശദാംശങ്ങൾ.. |
NTSE / NMMSE ഇപ്പോൾ അപേക്ഷിക്കാം |
നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കേരളത്തിലെ എല്ലാ വിഭാഗം സ്‌കൂളുകളിലെയും 10 , 8 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക |
C V Raman Essay Competition |
വിഷയം
: 1) India
in space Reasearch – past , present and future (ഇന്ത്യ൯
ബഹിരാകാശ ഗവേഷണം ഇന്നലെ, ഇന്ന്, നാളെ)
2) Wet land conservation in kerala
(നീര്‍ത്തട
സംരക്ഷണം -
കേരളത്തില്‍
3) Energy in future – problems and possibilities (ഭാവിയിലെ
ഊര്‍ജ്ജം -
പ്രശ്നങ്ങളും
സാധ്യതകളും)
|
ഓസോണ്‍ വിള്ളൽ |
ഭൗമാന്തരീക്ഷത്തിലെ
താഴത്തെ പാളിയായ ട്രോപ്പോസ്ഫിയറില്‍
വെച്ച് ഒന്നും സംഭവിക്കാതെ
C.F.C
തന്മാത്രകള്‍
നേരെ സ്ട്രാറ്റോസ്ഫിയറിലെത്തും.അവിടെ
വച്ച് ആള്‍ട്രാ വയലറ്റ്
കിരണങ്ങളേറ്റ് ഇവ വിഘടിക്കും.അങ്ങനെ
ക്ലോറിന്‍ ആറ്റം സ്വതന്ത്രമാകുന്നു.ഓരോ
ക്ലോറിന്‍ ആറ്റവും,ഓസോണിനെ
നശിപ്പിച്ചു കൊണ്ട് രണ്ടു
വര്‍ഷം വരെ നിലനില്‍ക്കും.ഒരു
ക്ലോറിന്‍ ആറ്റത്തിന് കുറഞ്ഞത്
ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ
നശിപ്പിക്കാനാകും എന്നാണ്
കണക്ക്. സ്ട്രാറ്റോസ്ഫിയറിന്‍
നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ
ഫ്ലോ-ഡയഗ്രം
ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.
|
ശാസ്ത്രമേള - പൊതുനിർദ്ദേശങ്ങൾ |
2013 -14 വർഷത്തെ ശാസ്ത്രമേള - പൊതുനിർദ്ദേശങ്ങൾ ജില്ലാ സയൻസ് ക്ലബ് പ്രസിദ്ധീകരിച്ചു . വിവരങ്ങൾക്ക് ... ക്ലിക്ക് ചെയ്യുക |
സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തന module |
2013-14 വർഷത്തെ സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തന module പ്രസിദ്ധീകരിച്ചു. സ്കൂളുകൾക്ക് ആവശ്യമായ ഭേദഗതികളോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ് . വിവരങ്ങൾക്ക് ... ക്ലിക്ക് ചെയ്യുക |
First All-India Android Mobile App Design Competition for Ages 10-13 |
ഇന്ത്യയിൽ ആദ്യമായി മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് മത്സരം . കൂടുതൽ വിവരങ്ങൾക്ക് .....click here
Register by 1st September 2013
|
സയൻസ് എക്സ്പ്രസ് -ജൈവ വൈവിധ്യ സ്പെഷ്യൽ(SEBS) ട്രെയിൻ കണ്ണൂരിൽ.. |
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം,വനം
പരിസ്ഥിതി മന്ത്രാലയം ,വിക്രം എ സാരാഭായി കമ്മ്യൂണിറ്റി സയൻസ് സെന്റർ
(VASCSC) എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യം,കാലാവസ്ഥാവ്യതിയാനം,ജലസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സൗജന്യ പ്രദർശനവുമായി പ്രത്യേക തീവണ്ടി ആഗസ്ത് 28 മുതൽ 31 വരെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ... പ്രദർശന സമയം രാവിലെ 10 മുതൽ വൈകു:5 വരെ.ജില്ലയിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.വിശദവിവരങ്ങൾ ഇവിടെ..
|
ശാസ്ത്രമേള സമയക്രമം |
2013 -14 അധ്യയന വർഷത്തെ ശാസ്ത്രമേള സമയക്രമം തയ്യാറായി. സമയക്രമം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... Science Action Plan by Gen.Education Department... Click here.. |
Science Aptitude Promotion Programme |
Science Aptitude Programme in IRTC ( High School and Higher Secondary Students can participate ) For Details Click here |
INSPIRE AWARD 2013
|
സംസ്ഥാന തല മത്സരം : Date : 27 / 08 /2013 Tuesday
Venue : M.T Seminari HSS Kottayam
Nr.Railway Station , Kottayam District
Registration : 8.30 AM
Escorting Teachers : Hareendran Master Mob : 9447648495
ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ 2013 ആഗസ്ത് 23 വെള്ളിയാഴ്ച നടന്ന കണ്ണൂർ റവന്യൂ ജില്ല്ലാ ശാസ്ത്ര പ്രദർശനം - inspire award ൽ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ..click here... |
Subscribe to:
Posts (Atom)