ആറളം വന്യജീവി സങ്കേതത്തില്‍ സഹവാസക്യാമ്പ്

   കാടിനെ അറിയാന്‍ നിടുവാലൂര്‍ എ യു പി സ്കൂളിലെ (ഇരിക്കൂര്‍ ഉപജില്ല )  37 കുട്ടികളും 5 അദ്ധ്യാപകരും മൂന്ന് ദിവസത്തെ സഹവാസക്യാമ്പ് ആറളം വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ചു.ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന് ശ്രീ ടി വി ഹരീന്ദ്രനാഥന്‍ മാസ്റ്റര്‍ ,ശ്രീ കെ പി നാരായണന്‍ മാസ്റ്റര്‍,ശ്രീ എം ബിജു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹജീവി സ്നേഹവും പരിസ്ഥിതി സൗഹാര്‍ദ്ദവും സമൂഹത്തില്‍ നടപ്പിലാക്കുന്നതിന്റെ ആവശ്യകത കുട്ടികള്‍ തിരിച്ചറിഞ്ഞു.

നിടുവാലൂര്‍ എ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആറളം വന്യജീവി സങ്കേതത്തില്‍

No comments:

Post a Comment

Note: only a member of this blog may post a comment.