സംസ്‌ഥാന ശാസ്‌ത്രമേള വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍


        കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച്‌ നടന്ന 2013-14 വര്‍ഷത്തെ ശാസ്‌ത്രമേളയില്‍. കണ്ണൂര്‍ ജില്ലക്ക്‌ രണ്ടാം സ്‌ഥാനം നേടാന്‍ സഹായിച്ച മുഴുവന്‍ ശാസ്‌ത്ര പ്രതിഭകള്‍ക്കും ജില്ലാ സയന്‍സ്‌ ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍. ശാസ്‌ത്രോല്‍സവത്തില്‍ രണ്ടാം സ്‌ഥാനക്കാര്‍ക്കുള്ള ഷീല്‍ഡ്‌ ഏറ്റുവാങ്ങുന്നതിനായി മുഴുവന്‍ സബ്‌ജില്ലാ സെക്രട്ടറിമാരും മത്‌സരാര്‍ത്ഥികളും 29/11/2013 ന്‌ 11 മണിക്ക്‌ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.