സയൻസ് എക്സ്പ്രസ് -ജൈവ വൈവിധ്യ സ്പെഷ്യൽ(SEBS) ട്രെയിൻ കണ്ണൂരിൽ.. |
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം,വനം
പരിസ്ഥിതി മന്ത്രാലയം ,വിക്രം എ സാരാഭായി കമ്മ്യൂണിറ്റി സയൻസ് സെന്റർ
(VASCSC) എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യം,കാലാവസ്ഥാവ്യതിയാനം,ജലസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സൗജന്യ പ്രദർശനവുമായി പ്രത്യേക തീവണ്ടി ആഗസ്ത് 28 മുതൽ 31 വരെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ... പ്രദർശന സമയം രാവിലെ 10 മുതൽ വൈകു:5 വരെ.ജില്ലയിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.വിശദവിവരങ്ങൾ ഇവിടെ..
|
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.