സംസ്ഥാന സയൻസ് സെമിനാർ - ഒന്നാം സ്ഥാനം മാളവിക.എസ്  (കണ്ണൂർ ജില്ല ) സംസ്ഥാന സയൻസ് സെമിനാറിൽ  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ (കണ്ണൂർ ജില്ല ) മാളവിക . എസ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി .
വിജയിക്ക് കണ്ണൂർ ജില്ലാ സയൻസ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ 
 

No comments:

Post a Comment

Note: only a member of this blog may post a comment.