മാടായി ഉപജില്ലാ ശാസ്ത്രോൽസവം

     

    മാടായി ഉപജില്ലാ ശാസ്ത്രോസവം ഒക്ടോബ 29,30 തീയ്യതികളി ചെറുകുന്ന്  ഗേസ്‌ ഹൈസ്കുളി വച്ചു നടക്കുന്നു. ഒക്ടോബ 29 ന് രാവിലെ 9.30 മുത പ്രവൃത്തി പരിചയ മേളയിലെ  തത്സമയ നിമാണ മത്സരങ്ങ ജി.ജി.വി.എച്ച്.എസ്.എസ്. ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ മത്സരങ്ങ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലുംശാസ്ത്ര നാടക മത്സരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും. ഒക്ടോബ 30 ന് രാവിലെ 9.30 മുത ശാസ്ത്ര മേളയിലെ മത്സരങ്ങ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ ശാസ്ത്ര മേളയിലെ മത്സരങ്ങ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും. ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ട ലാബി വച്ചും നടക്കും.

രജിസ്ട്രേഷ ഒക്ടോബ 28 ന് രാവിലെ 11 മണി മുത ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസ്സി വെച്ച് നടക്കും

No comments:

Post a Comment

Note: only a member of this blog may post a comment.