ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല ശില്പശാല
|
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല ശില്പശാല സപ്തംബർ 9 ന് (തിങ്കൾ ) രാവിലെ 10 മണിക്ക് കണ്ണൂർ സയൻസ് പാർക്കിൽ വെച്ച് നടക്കുന്നു. ഗൈഡ് ടീച്ചറായി കുട്ടികളെ പരിശീലിപ്പിക്കാൻ തയ്യാറുള്ള UP/HS വിഭാഗത്തിലെ ഒരു അധ്യാപകൻ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ് . |
No comments:
Post a Comment
Note: only a member of this blog may post a comment.