സംസ്‌ഥാന ശാസ്‌ത്രമേള വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ |
കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന 2013-14 വര്‍ഷത്തെ ശാസ്‌ത്രമേളയില്‍. കണ്ണൂര്‍ ജില്ലക്ക് രണ്ടാം സ്‌ഥാനം നേടാന്‍ സഹായിച്ച മുഴുവന്‍ ശാസ്‌ത്ര പ്രതിഭകള്‍ക്കും ജില്ലാ സയന്‍സ് ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍. ശാസ്‌ത്രോല്‍സവത്തില്‍ രണ്ടാം സ്‌ഥാനക്കാര്‍ക്കുള്ള ഷീല്‍ഡ് ഏറ്റുവാങ്ങുന്നതിനായി മുഴുവന്‍ സബ്‌ജില്ലാ സെക്രട്ടറിമാരും മത്‌സരാര്‍ത്ഥികളും 29/11/2013 ന് 11 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിക്കുന്നു. |
സംസ്ഥാന ശാസ്ത്രമേള കണ്‍വീനർമാരുടെ പേരു വിവരം |
State School Science-Mathematics-Social Science-Work Experiance-IT Fair & Vocational Expo - വിവിധ കമ്മിറ്റികളുടെ കണ്‍വീനർമാരുടെ പേരു വിവരം . click here |
State Sasthrolsavam- Meeting of Qualified Students |
A meeting in connection with state School Science-Mathematics-Social Science-Work Experiance-IT Fair& Vocational Expo is scheduled to be conducted at DDE Office Kannur on 22/11/2013, 2 PM. All Qualified Students should attend the meeting along with their ID Card (2 COPIES),Duly attested by the Head of the institution. |
ജില്ലാ ശാസ്ത്രമേള പുതുക്കിയ സമയക്രമം |
ജില്ലാ ശാസ്ത്രമേളയിൽ ( I T മത്സരങ്ങൾ ഒഴികെ ) 18-11-2013 ന് നടത്താനിരുന്ന മത്സരങ്ങൾ 19-11-2013 നും 19-11-2013 ന് നടത്താനിരുന്ന മത്സരങ്ങൾ 20-11-2013 ലേക്കും മാറ്റിയിരിക്കുന്നു. 18-11-2013 ന് നടത്താനിരുന്ന I T മത്സരങ്ങൾ 20-11-2013 ലേക്കും മാറ്റിയിരിക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
SCIENCE DRAMA CLUSTERS |
Science Drama ക്ലസ്റ്ററുകൾ തയ്യാറായി . ഓരോ ക്ലസ്റ്ററിലും പങ്കെടുക്കേണ്ട ടീമുകളുടെ ടീം മാനേജർമാർ അനുവദിച്ച സമയത്തിന് 1 മണിക്കൂർ മുമ്പ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . വിശദ വിവരങ്ങൾക്ക് click here.. |
ജില്ലാ ശാസ്ത്രമേള വേദികളിൽ മാറ്റം |
ജില്ലാ ശാസ്ത്രമേളയിൽ 18-11-2013 ന് BEMP HSS Thalassery യിൽ വെച്ച് നടത്താനിരുന്ന LP Section മത്സരങ്ങളും Teaching Aid , Teachers Project എന്നിവ Govt. Girls HSS Thalassery യിലേക്ക് മാറ്റിയിരിക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
ജില്ലാ ശാസ്ത്രമേള സമയക്രമം തയ്യാറായി |
ജില്ലാ ശാസ്ത്രമേള 18-11-2013 , 19-11-2013 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്നു. വിശദമായ സമയക്രമത്തിന് click here.. |
ആറളം വന്യജീവി സങ്കേതത്തില്‍ സഹവാസക്യാമ്പ് |
കാടിനെ അറിയാന്‍ നിടുവാലൂര്‍ എ യു പി സ്കൂളിലെ (ഇരിക്കൂര്‍ ഉപജില്ല ) 37 കുട്ടികളും 5 അദ്ധ്യാപകരും മൂന്ന് ദിവസത്തെ സഹവാസക്യാമ്പ് ആറളം വന്യജീവി സങ്കേതത്തില്‍ സംഘടിപ്പിച്ചു.ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിന് ശ്രീ ടി വി ഹരീന്ദ്രനാഥന്‍ മാസ്റ്റര്‍ ,ശ്രീ കെ പി നാരായണന്‍ മാസ്റ്റര്‍,ശ്രീ എം ബിജു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹജീവി സ്നേഹവും പരിസ്ഥിതി സൗഹാര്‍ദ്ദവും സമൂഹത്തില്‍ നടപ്പിലാക്കുന്നതിന്റെ ആവശ്യകത കുട്ടികള്‍ തിരിച്ചറിഞ്ഞു.
നിടുവാലൂര്‍ എ യു പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആറളം വന്യജീവി സങ്കേതത്തില്‍
|
Subscribe to:
Posts (Atom)