C V RAMAN ESSAY COMPETITION DISTRICT LEVELRESULT DECLARED |
12-10-2013 (ശനി ) ഉച്ചക്ക് 2 മണിക്ക് മുൻസിപ്പൽ ഹൈസ്കൂൾ കണ്ണൂരിൽ വെച്ച്
നടന്ന DISTRICT LEVEL C V RAMAN ESSAY COMPETITION റിസൽട്ടുകൾ
First Place --- Niranjana .T. Manoj ( Sacret Heart H S Thalassery )
Second Place ---Aparna.G.S ( RVHSS Chokli )
Third Place ---- Amaldev.K.V ( GHSS Koyyam )
1 , 2 സ്ഥാനങ്ങൾ ലഭിച്ചവർ November 15 ന് GGHSS Eranakulam നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് സയൻസ് ക്ലുബ് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക .. Manoj Kumar 9497301321 |
മാടായി ഉപജില്ലാ ശാസ്ത്രോൽസവം |
മാടായി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 29,30 തീയ്യതികളിൽ ചെറുകുന്ന് ഗേൾസ് ഹൈസ്കുളിൽ വച്ചു നടക്കുന്നു. ഒക്ടോബർ 29 ന് രാവിലെ 9.30
മുതൽ പ്രവൃത്തി പരിചയ മേളയിലെ തത്സമയ നിർമാണ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്.
ചെറുകുന്നിലും ഗണിതശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്.ചെറുകുന്നിലുംശാസ്ത്ര
നാടക മത്സരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജി.ജി.വി.എച്ച്. എസ്.എസ്സിലും നടക്കും.
ഒക്ടോബർ 30 ന്
രാവിലെ 9.30 മുതൽ ശാസ്ത്ര മേളയിലെ മത്സരങ്ങൾ ജി.ജി.വി.എച്ച്.എസ്.എസ്സിലും സാമൂഹ്യ ശാസ്ത്ര മേളയിലെ
മത്സരങ്ങൾ ജി.ബി.എച്ച്.എസ്.എസ്സിലും നടക്കും. ഐ.ടി മേള ജി.ജി.വി.എച്ച്.എസ്.എസ്സിലെയും
ജി.ബി.എച്ച്.എസ്.എസ്സിലെയും കമ്പ്യൂട്ടർ
ലാബിൽ വച്ചും നടക്കും.
|
DISTRICT LEVEL C V RAMAN ESSAY COMPETITION |
C V RAMAN ESSAY COMPETITION DISTRICT LEVEL 12-10-2013 (ശനി ) ഉച്ചക്ക് 2 മണിക്ക് മുൻസിപ്പൽ ഹൈസ്കൂൾ കണ്ണൂരിൽ വെച്ച് നടക്കുന്നു...Registration ഉച്ചക്ക് 1 .30 ന് . ഉപജില്ലാ മത്സരങ്ങളിൽ 1 , 2 സ്ഥാനങ്ങൾ ലഭിച്ചവർ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ് വിഷയം : 1) India in space Reasearch – past , present and future (ഇന്ത്യ൯ ബഹിരാകാശ ഗവേഷണം ഇന്നലെ,ഇന്ന്,നാളെ) 2) Wet land conservation in kerala (നീര്‍ത്തട സംരക്ഷണം - കേരളത്തില്‍ 3) Energy in future – problems and possibilities (ഭാവിയിലെ ഊര്‍ജ്ജം - പ്രശ്നങ്ങളും സാധ്യതകളും) |
STATE LEVEL EXHIBITION - GUIDELINES |
STATE LEVEL SCIENCE, MATHEMATICS AND ENVIRONMENT EXHIBITION FOR CHILDREN–2013–14 - Guidelines and 41 ST JAWAHARLAL NEHRU NATIONAL SCIENCE , MATHEMATICS AND ENVIRONMENT EXHIBITION FOR CHILDREN –2014 and GUIDELINES FOR THE PREPARATION OF EXHIBITS AND MODELS , AND Organising Exhibitions..Click here |
കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസ് മത്സരങ്ങള്‍ |
കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തും. ജൈവവൈവിധ്യത്തിന്റെ പതിറ്റാണ്ട് (2011 - 2020), എന്ന വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്. പരിപാടിയില്‍ ക്വിസ്, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, കാര്‍ട്ടൂണ്‍ രചന, പ്രസംഗം, പ്രബന്ധാവതരണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗവണ്‍മെന്റ് /എയ്ഡഡ് /അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ 21-ന് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ്, പള്ളിമുക്ക് പി.ഒ., പേട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.keralabiodiversity.org സന്ദര്‍ശിക്കുക. ഫോണ്‍ 0471-2740240, 9447220857. |
Subscribe to:
Posts (Atom)