C V RAMAN ESSAY COMPETITION DISTRICT LEVEL RESULT DECLARED



FIRST PLACE :   SNEHA BOBY  ( ST.CORNALIUS HIGH SCHOOL , KOLAYAD,  KOOTHUPARAMBA SUB DISTRICT)


SECOND PLACE :   VISHNU PRIYA M ( GVHSS KATHIROOR , THALASSERY NORTH SUBDISTRICT )

     നവംബർ 7 ന്  കോഴിക്കോട് ബി ഇ എം ഗേൾസ്‌  ഹൈസ്കൂളിൽ  വെച്ചു നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള Participant Card , Certificate  എന്നിവ  DD ഓഫീസിൽ നിന്ന്  കൈപ്പറ്റെണ്ടതാണ് .




 ശാസ്ത്ര മേള 2014 - ഉപജില്ലാ തല മത്സരങ്ങൾ 

ശാസ്ത്രമേളയുടെ ഭാഗമായി ഉപജില്ലാ തലത്തിൽ 14-10-2014 ന് നടക്കുന്ന മത്സരങ്ങൾ

Date : 14-10-2014

CATEGORY ITEM TIME
UP Section Science Quiz 10  AM
HS Section Science Quiz 10 AM
HS Section Talent Search Examination 12 .00
HSS Section Science Quiz 12.00


മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം sasthrolsavam online സൈറ്റിൽ ഉൾപ്പെടുത്താൻ കണ്‍വീനർമാർ ശ്രദ്ധിക്കേണ്ടതാണ്