ശാസ്ത്ര സെമിനാർ മത്സരം - മാടായി |
മാടായി ഉപജില്ലാ സയൻസ് ക്ളബ്ബ്
അസോസിയേഷൻ സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ മത്സരം മാടായി ബി ആർ സിയിൽ നടന്നു.
ടി എസ് രവീന്ദ്രൻ, ഡോ.അനിൽകുമാർ പി എം, വിനോദ് കുമാർ ടി തുടങ്ങിയവർ
സെമിനാർ വിലയിരുത്തി സംസാരിച്ചു.
ജില്ലാ സെമിനാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
I.നഫീസത്തുൽ ബാസില സി വി (CHMKGHSSമാട്ടൂൽ)II.ഫാത്തിമ എം വി (PJHS മാടായി) |